1)സമ്പത്ത് ഉണ്ടാക്കുന്ന പോലെ തന്നെ അത് നിലനിര്‍ത്തുന്നതിലും ഞാന്‍ നിതാന്ദ ജാഗ്രത പുലര്‍ത്തുന്നു : അല്പബുധികള്‍ ഇതിനെ പിശുക്ക് എന്ന് പറഞ്ഞേക്കാം ....
2)വ്യത്യസ്തമായ വരുമാന മാര്‍ഗങ്ങള്‍ (എന്നെ സംബന്ധിച്ചിടത്തോളം, സ്വകാര്യ സ്ഥാപനത്തിലെ ജോലി , പൂജാ, നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം ) അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍.. തട്ട്കേടുകളില്‍ അടിപതരാതിരിക്കും..
3)പോയ മാസത്തെ വരുമാനത്തിന് അനുസരിച്ച് മാത്രം ഈ മാസത്തെ ചിലവുകളും ശീലങ്ങളും ചിട്ടപ്പെടുതുന്നു.
4) ഓരോന്നിനും അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്തു ചിലവിടുന്നു...
Monday, December 8, 2008
Subscribe to:
Posts (Atom)